എസ് എസ് എഫ് എടവണ്ണപ്പാറ സെക്ടർ സാഹിത്യോത്സവ് ടീം പൊന്നാട് ഒന്നാം സ്ഥാനം നേടി


എടവണ്ണപ്പാറ : രണ്ടു ദിവസങ്ങളിലായി 300 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ പൊന്നാട്, കണ്ണത്തുംപാറ, എളമരം, യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങൾ നേടി.


സമാപന സമ്മേളനം കേരള ഓർഫനേജ് ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
സോൺ സെക്രട്ടറി മുനീർ , റാഷിദ് സഖാഫി എടവണ്ണപ്പാറ, വാഹിദ് സഖാഫി ആക്കോട്, ആസിഫ് മുസ്‌ലിയാർ, അഡ്വക്കറ്റ് മിദ്ലാജ് പൊന്നാട്, റാഷിദ് കണ്ണത്തുംപാറ, അമീൻ പൊന്നാട് തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു