അത്ഭുതകരമായി രക്ഷപ്പെട്ടു


എടവണ്ണപ്പാറ :ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കാർ ഗർത്തത്തിലേക്ക് 
വീണു അത്ഭുതകരമായി രക്ഷപ്പെട്ടു .
മപ്രം സ്വദേശിനി ഡോക്ടർ ഷിബിനാണ് 
വ്യാഴാഴ്ച മൂന്നു മണിയോടടുത്ത് പൂങ്കുടി 
ഓവു പാലത്തിനടുത്തുള്ള ഗർത്തത്തിലേക്ക് കാർ മറിഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടത് .

ഡോക്ടർ ഷിബിന് നിസ്സാര പരിക്കുകളാണുള്ളത്.

തൊട്ടടുത്ത ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് തിരിച്ചെത്തി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു