അനൈക്യത്തിനെതിരിൽ ഐക്യപ്പെടാൻ നാം പ്രതിജ്ഞ എടുക്കണം : ഇ.ടി മുഹമ്മദ് ബഷീർ എം.പി.

എടവണ്ണപ്പാറ :
മാറുന്ന വർത്തമാന സാഹചര്യത്തിൽ അനൈക്യത്തിനെതിരിൽ ഐക്യപ്പെടാൻ നാം പ്രതിജ്ഞ എടുക്കണമെന്ന് നാട്ടുകാരനും പൊന്നാനി എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. 
മപ്പുറം പുളിക്കൽ ജുമാഅത്ത് പള്ളിയിൽ ബലിപെരുന്നാൾ ദിനത്തിൽ നടത്തിയ ആശംസ പ്രസംഗത്തിലാണ് ഇക്കാര്യം പ്രസ്ഥാവിച്ചത് .യൂനുസ് ഫൈസി, ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു