തെരുവ് നായ ശല്യം: എസ് വൈ എസ് ചീക്കോട് സർക്കിൾ കമ്മിറ്റി നിവേദനം നൽകി


എടവണ്ണപ്പാറ : മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങൾക്കു സംരക്ഷണം നൽകാനും,അക്രമകാരികളായ തെരുവ് നായകളെ നിയന്ത്രണത്തിലാക്കാ നുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഭരണ സമിതി പ്രമേയം പാസ്സാക്കി. സംസ്ഥാന സര്‍ക്കാറിന് നല്‍ക്കുക എന്ന് ആവശ്യപെട്ടു കൊണ്ടുള്ള നിവേദനം ചീ ക്കോട് ഗ്രാമ പഞ്ചായത്ത് അധികാരികൾക്ക്
നേതാക്കൾ കൈമാറി.

സോൺ സക്രട്ടറിഇബ്രാഹിം സഖാഫി, ഇബ്രാഹിം , .
ചീക്കോട് സർക്കിൾ ജനറൽ സെക്രട്ടറി അലി അക്ബർ പ്രസിഡന്റ്: മൂസഹിഷാമി അബ്ദുൽ റഊഫ് ലത്തീഫി,നേതൃത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു