ചോലയിൽ കെ സി ഇസ്മാലുട്ടി ഹാജിയുടെ വീട് സമദാനി എം പി സന്ദർശിച്ചു




എടവണ്ണപ്പാറ : കഴിഞ്ഞ ദിവസം മരണപ്പെട്ട 
ചോലയിൽ കെ സി ഇസ്മാലുട്ടി ഹാജിയുടെ വീട് സമദാനി എം പി സന്ദർശിച്ചു .വ്യഴായ്ച 12.30 നാണ് എം. പി. വീട് സന്ദർശിച്ചത്.


വാർഡ് മെമ്പറും പൗരപ്രമുഖനും 
ദീർഘ കാലം മപ്രം . പുളിക്കൽ ജുമുഅത്ത് പള്ളിയുടെ പ്രസിഡണ്ടുമായിരുന്നു കെ.സി. ഇസ്മാലുട്ടി ഹാജി .

റഷീദലി,മുത്തുകോയ തങ്ങൾ , റഷീദ്, സഫർ, ബഷീർ കെ.ടി,  പനംപുറത്ത് ഇസ്മാലുട്ടി, കുട്ടി ഹസ്സൻ എന്നിവരും സമദാനിയോടൊപ്പം ഉണ്ടായിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു