എൻ.സി.പി. പ്രതിഭകളെ ആദരിച്ചു

.
വാഴയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ എൻ.സി.പി. വാഴയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അവാർഡുകൾ നൽകി ആദരിച്ചു. 


ജില്ലാ സെക്രട്ടറി പി.കെ.എം. ഹിബത്തുളള ഉദ്ഘാടനം ചെയ്തു.

 മണ്ഡലം പ്രസിഡണ്ട് സമദ് മുറാദ് അധ്യക്ഷതവഹിച്ചു. വി.വേണു ഗോപാൽ, കെ.പി. കുട്ട്യാലി , എ.പി. സൈതലവി, കെ.കൃഷ്ണൻ , കെ.മൊയ്തീൻ കുട്ടി, പി.എം.എ ലത്തീഫ്, പ്രതിപ് കുമാർ , പി.കെ.അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു