എൻ.സി.പി സ്ഥാപകദിനമാഘോഷിച്ചു

.വാഴയൂർ : വാഴയൂർ മണ്ഡലം എൻ.സി.പി.യുടെ ആഭിമുഖ്യത്തിൽ എൻ.സി.പി സ്ഥാപകദിനമാഘോഷിച്ചു. മണ്ഡലം പ്രസിഡണ്ട് സമദ് മുറാദ് പതാക ഉയർത്തി


. ജില്ലാ സെകട്ടറി പി.കെ.എം. ഹിബത്തുള്ള സംഘമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം വി.വേണുഗോപാൽ, എ.പി. സൈതലവി, കെ.മൊയ്തീൻ കുട്ടി, എ.പി. മൊയ്തീൻ , പി.എം.എ.ലത്തീഫ്, പ്രസംഗിച്ചു. പി.കെ.അബൂബക്കർ സ്വാഗതവും എ.പി.കുഞ്ഞലവി നന്ദിയും പറഞ്ഞു. പരിസരപ്രദേശത്തുകാർക്ക് ശല്യമായി മാറിയ കാരാടിലെ എം.സി.എഫ്. കെട്ടിടം അടച്ചിടാനുള്ള സർവകക്ഷി തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു