എസ് എസ് എൽ ,+2 ഉന്നത വിജയികൾക്ക് അറളയിൽ മുഹമ്മദ് ഹാജി, എ.സി മുഹമ്മദ് ഹാജി സ്മാരക എജു അവാർഡുകൾ വിതരണം ചെയ്തു.


കൂളിമാട് :- എസ് എസ് എൽ ,+2 ഉന്നത എസ് എസ് എൽ ,+2 ഉന്നത വിജയികൾക്ക് അറളയിൽ മുഹമ്മദ് ഹാജി, എ.സി മുഹമ്മദ് ഹാജി സ്മാരക എജു അവാർഡുകൾ വിതരണം ചെയ്തു.

വിജയികൾക്ക് അറളയിൽ മുഹമ്മദ് ഹാജി, എ.സി മുഹമ്മദ് ഹാജി സ്മാരക എജു അവാർഡുകൾ വിതരണം ചെയ്തു.

ശനിയാഴ്ച വൈകുന്നേരം കൂളിമാട് അങ്ങാടിയിൽ വെച്ചു നടന്ന ചടങ്ങിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു.


ചടങ്ങിൽ മെർച്ചൻ്റയിൽ ബാങ്ക് ഡയക്ടറായി തെരഞ്ഞെടുത്ത അറളയിൽ അഹമ്മദ് കുട്ടിയെ മുജീബ് ഇ , റഫീഖ് കെ. എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.

ഫൈസൽ കളത്തിൽ, കുഞ്ഞോയി ഇ, നസീർ ഇ കെ ,ഫൈസൽ കെ കെ തുടങ്ങിയവർ സംസാരിച്ചു.
 ശാഫി ടി വി അനുസ്മരണ പ്രഭാഷണo നടത്തി.അലി.c' സ്വാഗതവും സാദിഖലി .എ നന്ദിയും പറഞ്ഞു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു