കൂളിമാട് -കള്ളൻ തോട് നിർമ്മാണം തുടങ്ങി .


എടവണ്ണപ്പാറ :കൂളിമാട് കള്ളൻ തോട് നിർമ്മാണത്തിനായി റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് ആദ്യ ട്രിപ്പ് മണ്ണ് ചൊവ്വാഴ്ച രാവിലെ കൂളിമാട് എത്തി .

 
34 കോടി രൂപ രൂപ ചെലവ് കണക്കാക്കുന്ന കൂളിമാട് കളൻതോട് റോഡ് നിർമ്മാണം കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിടിഎസ് ഗ്രൂപ്പാണ് ഏറ്റെടുത്തിട്ടുള്ളത്. എളമരം കടവ് പാലം നിർമ്മാണവും പിടിഎസ് ഗ്രൂപ്പായിരുന്നു ഏറ്റെടുത്തിരുന്നത് .

കൂളിമാട് പാലത്തിൻറെ നിർമ്മാണം പൂർണ്ണമായെങ്കിലും പാലത്തിന്റെ സമീപന റോഡ് അവസാനിക്കുന്നിടത്ത് നിന്ന് 

80 മീറ്ററോളം കോഴിക്കോട് കൂളിമാട് കള്ളൻ തോട് റോഡിൻറെ ഭാഗമായിരുന്നു. ഇത് പൂർത്തിയാവാത്ത പാലത്തിൻറെ ഉദ്ഘാടനത്തെ
ബാധിച്ചിരുന്നു. റോഡിന്റെ നിർമ്മാണം തുടങ്ങിയതിനാൽ പാലത്തിൻറെ ഉദ്ഘാടനം മെയിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 



Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു