പ്ലസ്ടുവിൽ ഉന്നത വിജയം നേടിയവർക്ക്അഭിനന്ദന പ്രവാഹം


മപ്പുറത്ത് നിന്ന് പ്ലസ്ടുവിൽ ഉന്നത വിജയം നേടിയവർക്ക് അഭിനന്ദന പ്രവാഹം.
ആദിൽ കെ സി ,
അംജദ് അശ്റഫ് ഇഎം ,
നവാർ ഇ.ടി. മുഹമ്മദ് ഷാദിൽ കെ.ടി എന്നിവരാണ് പ്ലസ് ടു വിൽ മപ്പുറത്തുനിന്നും ഉന്നത വിജയം നേടിയത്.
 സോഷ്യൽ മീഡിയയിൽ കൂടിയാണ് നാട്ടുകാർ അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു