കൂളിമാട് പാലത്തിന്റെ കൂളിമാട് ഭാഗത്ത് സമീപന റോഡിനായി സ്ഥലം വിട്ടു നൽകി.

കൂളിമാട് പാലത്തിന്റെ കൂളിമാട് ഭാഗത്ത് സമീപന റോഡിനായി സ്ഥലം വിട്ടു നൽകി. 



സമീപന റോഡിന് സ്ഥലം വിട്ടുനൽകിയ വരെ കൂളിമാട് പാലം ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും അഭിനന്ദിച്ചു .

കൂളിമാട്- കള്ളൻ തോട് നിർമ്മാണം ഏറ്റെടുത്ത പി ടി എസ് ഇന്നലെ സ്ഥലം വിട്ടുനൽകിയ ഭാഗത്തെ മതിലുകൾ പൊളിച്ച് നവീകരണ ജോലികൾ ആരംഭിച്ചു .

കൂളിമാട്- കള്ളൻ തോട് റോഡിൻറെ ഭാഗമായ പാലത്തിനു സമീപം  
രണ്ടാഴ്ച മുമ്പാണ് നിർമ്മാണം ആരംഭിച്ചത് .

കൂളിമാട് പാലത്തിന്റെ നിർമ്മാണം 
അവസാനിച്ചു ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന ഈ സമയത്ത് 
സമീപന റോഡിനായി 
സ്ഥലം വിട്ടു നൽകിയതിൽ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ് .

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു