ഒറ്റയിരിപ്പിന് പൂർണമായും ഓതി കേൾപ്പിച്ച് മപ്രം ബുഖാരിയ്യ ഇന്റർ ഗ്രേറ്റഡ് ഹിഫ്ളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥികൾ.



  ഒറ്റയിരിപ്പിന് പൂർണമായും  ഓതി കേൾപ്പിച്ച് മപ്രം ബുഖാരിയ്യ ഇന്റർ ഗ്രേറ്റഡ് ഹിഫ്ളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥികൾ.

എടവണ്ണപ്പാറ: വിശുദ്ധ ഖുർആൻ  പൂർണമായും മന:പാഠമാക്കി  ഒറ്റയിരിപ്പിന് ഓതി കേൾപ്പിച്ച് മപ്രം ബുഖാരിയ്യ ഇന്റർ ഗ്രേറ്റഡ് ഹിഫ്ളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥികൾ.

ഹാഫിള് മുഹമ്മദ് റിൽശാദ് വിളയിൽ, ഹാഫിള് മുഹമ്മദ് സാബിത്ത് ചെറുമുറ്റം, ഹാഫിള് മുഹമ്മദ് ബിശ്ർ കൊട്ടപ്പുറം എന്നീ വിദ്യാർത്ഥികളാണ് ഒറ്റയിരിപ്പിൽ മുഴ്വൻ ഓതി കേൾപ്പിച്ച് ശ്രദ്ദേയരായത്.

ഹാഫിള് അനീസ് സഖാഫി, ഹാഫിള് ഉമറലി , ഷാഫി ബുഖാരി എന്നീ ഉസ്താദുമാരുടെ മുന്നിലാണ് വിദ്യാർത്ഥികൾ ഖുർആൻ മുഴ്‌വൻ ഒറ്റയിരിപ്പിൽ ഓതി കേൾപ്പിച്ചത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു