ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറി

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി  
നാടിന് അഭിമാനമായി മാറി .

ഇജാസ് ടി, മുഹമ്മദ് അജ്നാസ് പി , റംസി സുബൈർ, റാസി സുബൈർ, മെഹ്ബിൻ, അലി ഹംദാൻ കെ സി ഫമിദ ,,നഫീസ നഹ്ന എന്നിവരാണ് ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയവർ.


പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് വരാനിരിക്കുന്ന പരീക്ഷകളിലും മികച്ച വിജയം സാധിക്കട്ടെ എന്ന് സോഷ്യൽ മീഡിയയിൽ 
 അഭിനന്ദിച്ചു നാട്ടുകാർ .
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു