സർക്കിൾനേതൃസംഗമം സംഘടിപ്പിച്ചു

കേരള മുസ്ലിം ജമാഅത്ത്
സർക്കിൾ
നേതൃസംഗമം സംഘടിപ്പിച്ചു

എടവണ്ണപ്പാറ : കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ജലാലിയ്യയിൽ സംഘടിപ്പിച്ച സർക്കിൾ നേതൃസംഗമം" നടത്തി.

 സോൺ പ്രസിഡന്റ് സയ്യിദ് അഹമ്മദ് കബീർ മദനിയുടെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാഖ് മാസ്റ്റർ വിഷയാവതരണം നടത്തി.
 
 19-5-23 ന് ജലാലിയ്യ കാമ്പസിൽ നടക്കുന്ന സോൺ ക്യാബിറ്റ് അസംബ്ലി വിജയിപ്പിക്കുക. സർക്കിൾ ക്യാബിറ്റ് അസംബ്ലി, ജൂണിൽ ആരംഭിക്കുന്ന സംഘട സ്കൂൾ തുടങ്ങിയ വിഷയത്തിൽ ചർച്ചകൾ നടന്നു.
 
 സി.എം മൗലവി വാഴക്കാട്,അഹമ്മദ് മളാഹിരി, അബ്ദുൽ ഹമീദ് സഖാഫി സംസാരിച്ചു. എ .കെ .സി അബ്ദുൽ അസീസ് ബാഖവി സംബന്ധിച്ചു. സയ്യിദ് അഹമ്മദ് കബീർ മദനി പ്രാർത്ഥന നടത്തി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു