ഇടിമിന്നലിൽ തെങ്ങുകൾ കത്തിനശിച്ചു .

എടവണ്ണപ്പാറ: വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ഇടിമിന്നലിൽ പാഞ്ചിരി ആണാട് മുഹമ്മദിന്റെ രണ്ട് തെങ്ങുകൾ കത്തിനശിച്ചു .


വൈകുന്നേരം ആറുമണിയോടെ അടുത്താണ് സംഭവം .

വ്യാഴാഴ്ച വൈകുന്നേരം നേരിയ മഴയും ഈ ഭാഗത്ത് ഉണ്ടായിരുന്നു.
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു