കൂളിമാട് പാലം :റോഡ് കോൺക്രീറ്റ് ചെയ്ത് "നമ്മൾ " മപ്രം മുട്ടുങ്ങൽ പ്രവർത്തകർ


എടവണ്ണപ്പാറ മെയ് 31 ന്
ഉദ്ഘാടനം ചെയ്യുന്ന കൂളിമാട് പാലം റോഡ് കോൺക്രീറ്റ് ചെയ്ത് നമ്മൾ മപ്രം മുട്ടുങ്ങൽ പ്രവർത്തകർ ശ്രദ്ധേയരായി.       കുളിമാട് റോഡിലെ 
പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളാണ് "നമ്മൾ " മപ്രം പ്രവർത്തകർ കോൺക്രീറ്റ് ചെയ്തത് .
  

വെള്ളിയാഴ്ച രാവിലെ കോൺടാക്ട് ചെയ്യുന്ന പ്രവർത്തിക്ക് രാവിലെയാണ് തുടക്കം കുറിച്ചത്.

ശബീർ പള്ളിപ്പറമ്പൻ, .മുഹമ്മദലി ചീക്ക പള്ളി ,ശാലു, കെ പി മുഹമ്മദ് ഹസൻ, വാസു എന്നിവ നേതൃത്വം നൽകിയത്. 

എടവണ്ണപ്പാറയിൽ നിന്ന് ആയിരക്കണക്കിനാളുകൾ 
ഉദ്ഘാടനത്തിന് എത്തുന്ന ഈ വഴി ഇന്നലെ "നമ്മൾ " പ്രവർത്തകരുടെ ശ്രമഫലമായി ഇരുഭാഗത്തുമുള്ള കാടുകൾ വെട്ടിത്തെളിയിച്ചിരുന്നു .

കുളിമാട് പാലത്തിൻറെ പ്രധാന റോഡായ ഓട്ടുപാറ കൂളിമാട് റോഡ് 
ഫണ്ട് വകയിരുത്തുന്നതിന് 
ഉദ്ഘാടന ദിവസം മന്ത്രിക്ക് ഭീമഹർജി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. 


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു