സ്വാതന്ത്ര്യ സമര സേനാനി കൊന്നാര മുഹമ്മദ് കോയ തങ്ങൾ സ്മാരകം പണിയണം . എസ് വൈ എസ്


എടവണ്ണപ്പാറ: മലബാറിലെ സ്വാതന്ത്ര്യ സമര നേതാക്കളുടെ പേരുകൾ ഐ സി എച്ച് ആറിൽ നിന്ന് ഒഴിവാക്കാനും സ്കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രം ആഭനിർമ്മിക്കാനും ശ്രമങ്ങൾ നടക്കുന്നകാലത്ത്, സ്വാതന്ത്ര്യ സമര സേനാനി കൊന്നാര മുഹമ്മദ് കോയ തങ്ങൾ സ്മാരകം പണിയണമെന്ന് എടവണ്ണപ്പാറ സോൺ എസ് വൈ എസ് സാംസ്കാരികം ചിന്തനം ആവശ്യപ്പെട്ടു.

 കൊന്നാര്, ചാലിയപ്പുറം, വാഴക്കാട്, ചീക്കോട്, പ്രദേശങ്ങളിലെ മലബാർ സമര പോരാട്ടങ്ങളുടെ ചരിത്രങ്ങൾ രേഖരിക്കാൻ വിപുലമായ പദ്ധതികൾ
എസ് വൈ എസ് സാംസ്കാരികം ആവിഷ്കരിക്കും
ചടങ്ങിൽ സോൺ ഉപാദ്ധ്യക്ഷൻ സി.അമീറലി സഖാഫി വാഴക്കാട്, സാംസ്കാരികം സെക്രട്ടറി പി കെ ഇബ്റാഹീം മുണ്ടക്കൽ, ആസിഫ് അഷ്റഫി എടവണ്ണപ്പാറ, മുനീർ പറക്കുത്ത്, നേതൃത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു