കൂളിമാട് പാലം : ഗൂഗിൾ മാപ്പിൽഉദ്ഘാടനം നേരത്തെ :മടങ്ങുന്നത് നിരവധി വാഹനങ്ങൾ


കോഴിക്കോട്- മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച പാലം ഉദ്ഘാടനം  മെയ് 31 ന് നടക്കാനിരിക്കെ 
ഗൂഗിൾ മാപ്പിൽ ഇടം കിട്ടിയതിനാൽ
പാലം വഴി യാത്രക്കായി വന്ന്  നിരവധി വാഹനങ്ങൾ മടങ്ങിപ്പോകുന്ന കാഴ്ച സാധാരണമാകുന്നു.


രണ്ടു ദിവസങ്ങൾക്കു മുമ്പാണ് 
ഗൂഗിൾ മാപ്പിൽ കൂളിമാട് പാലം ഇടംനേടിയത്.

 ഈ മാസം 16 ന് രജിസ്റ്റർ ചെയ്തെങ്കിലും രണ്ടാഴ്ച പിന്നിട്ടാണ് ഗൂഗിൾ മാപ്പിൽ ഇടം ലഭിച്ചത് .

കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ വരെ ഇതുവഴി വന്നു എളമരം പാലം വഴി പോവുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു 

മെയ് 31ന് മന്ത്രി മുഹമ്മദ് റിയാസ് 
ഉദ്ഘാടനം ചെയ്യുന്ന പാലം ഗതാഗതത്തിന് 
 തുറന്ന് നൽകുന്നതോടെ ഇരു ജില്ലകളുടെയും വികസനത്തിന് കരുത്ത് പകരും. 

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു