കൂളിമാട് പാലം :ഗൂഗിൾ മാപ്പിൽ ഇടം നേടി


ഇനി വാഹനമോടിച്ച് പോകുന്നവർക്കും സ്ഥലങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്കും ഗൂഗിൾ മാപ്പിൽ വെറുതെ ഒന്ന് ടൈപ്പ് ചെയ്താൽ മതി .ഗൂഗിൾ കൂളിമാട് പാലം വഴിയുള്ള യാത്ര വിവരങ്ങൾ നൽകിത്തുടങ്ങും .
കൂളിമാട് പാലം ഗൂഗിൾ മാപ്പിൽ ഇടം നേടി 
ഇനി വാഹനമോടിച്ച് പോകുന്നവർക്കും സ്ഥലങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്കും ഗൂഗിൾ മാപ്പിൽ വെറുതെ ഒന്ന് ടൈപ്പ് ചെയ്താൽ മതി .ഗൂഗിൾ കൂളിമാട് പാലം വഴിയുള്ള യാത്ര വിവരങ്ങൾ നൽകിത്തുടങ്ങും .

ഗൂഗിൾ മാപ്പിൽ ഇടം പിടിച്ചെങ്കിലും വാഹന യാത്രാ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ് .

മെയ് 31 വരെ വാഹനഗതാഗതം 
അനുവദിക്കുന്നതല്ല .

മേയ് 31ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നതോടെ കൂളിമാട് പാലം ഗതാഗതയോഗ്യമാവും .

2002 ൽ തുടങ്ങിയ കൂളിമാട് പാലം 2023 മെയ് 31 ഉദ്ഘാടനം ചെയ്തോടെ ഇരു ഗ്രാമങ്ങളുടെയും സ്വപ്നസാക്ഷാത്കാരമാണ് പൂർത്തിയാവുന്നത്. 

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു