അവസാനവട്ട സൂക്ഷ്മ നിരീക്ഷണത്തിനായി പിടിഎ എംഎൽഎ കൂളിമാട് പാലം സന്ദർശിച്ചു.




വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് കൂളിമാട് പാലം കുന്നമംഗലം എംഎൽഎ പി ടി എ റഹീം 
സന്ദർശിച്ചത് .

മെയ് 31 വൈകുന്നേരം നാലുമണിക്ക് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന കൂളിമാട് പാലം അതിൻറെ അവസാന മിനുക്കുപണികളുടെ സൂക്ഷ്മ നിരീക്ഷണത്തിനാണ് ഇന്ന് അദ്ദേഹം എത്തിയത് .

കൂളിമാട് അങ്ങാടിയിൽ നിന്ന് 
പാലത്തിനക്കരെ മപ്പുറം ഭാഗത്ത് എത്തി അദ്ദേഹം പ്രദേശവാസികളോടും 
നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി യിലെ ഉദ്യോഗസ്ഥന്മാരോടും വിവരങ്ങൾ ആരാഞ്ഞു. 

 25 കോടി രൂപ ചിലവിൽ നിർമിച്ച കുളിമാട് പാലം
ഒന്നാം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റിൽ തന്നെ കൂളിമാട് പാലം 
ഉൾപ്പെടുത്തിയിരുന്നു .

പാലത്തിൻറെ ഇരു കരയിലെയും ജനങ്ങൾ ആഹ്ലാദത്തോടെയാണ് എം എൽ എയെ സ്വീകരിച്ചത് 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു