കനത്ത മഴയിൽ വാഴകൾ നശിച്ചു


എടവണ്ണപ്പാറ: വാവൂർ പുറങ്കുളം , ചിറകുളം, കടന്ന്, എറക്കോട് പാടശേഖരങ്ങളിൽ ആയിരത്തോളം വാഴകളാണ് തിങ്കളാഴ്ചത്തെ മഴയിൽ നശിച്ചത്.

ഉമ്മർ കുന്നത്ത് , അസീസ് തെക്കും തൊടി , അസൈൻ കുഞ്ഞ് , പട്ടാക്കൽ സിദ്ദിഖ് എന്നിവരുടെ വാഴകളാണ് നശിച്ചത്. 

തൊഴിലാളികളുടെ കൂലിയും പാട്ട തുകയും വർധിച്ച സാഹചര്യത്തിൽ കനത്ത നഷ്ടമാണ് കർഷകർക്ക് ഉണ്ടായത് .

മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് മഴയിൽ കർഷകർക്ക് ഉണ്ടായത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു