കൂളിമാട് പാലം :വരവേൽക്കാൻ കമാനം തയ്യാർ


ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനം സമാഗതമാവുകയാണ് .മെയ് 31 വൈകുന്നേരം നാലുമണിക്ക് .
 പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കൂളിമാട് പാലം പാലം ഉദ്ഘാടനം ചെയ്യുകയാണ് .
മപ്പുറത്തിന്റെ ചരിത്രത്തിലെ കണ്ട വലിയ ചടങ്ങായി മാറ്റാൻ നാട് ഉണർന്നു.

സിപിഎം മപ്പുറം ബ്രാഞ്ച് കമ്മിറ്റിയാണ് കൂളിമാല പാലത്തിൻറെ മപ്ര ഭാഗത്ത് സ്ഥാപിച്ചത്.
2002 ൽ തുടങ്ങിയ കൂളിമാട് പാലം എന്ന സ്വപ്നം നീണ്ട വർഷങ്ങൾക്ക് ശേഷമാണ് യാഥാർത്ഥ്യമാകുന്നത്.


കുളുമാട് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സ്വാഗതസംഘം കൂളിമാട് വച്ച് രണ്ട് ദിവസം മുമ്പ് ചേർന്നിരുന്നു 501 അംഗ സമിതിയാണ് സ്വാഗതസംഘം കമ്മിറ്റിയിൽ തിരഞ്ഞെടുത്തിട്ടുള്ളത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു