കൂളിമാട് പാലം : മപ്രം ഭാഗം ജാഗ്രതാ സമിതി രൂപീകരിച്ചു .


ഞായറാഴ്ച വൈകുന്നേരം കൂളിമാട് പാലം പരിസരത്ത് ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത് .

16 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്

 . 

പാലം പരിസരങ്ങളിൽ ഉണ്ടായേക്കാവുന്ന അസാന്മാർഗിക പ്രവർത്തനങ്ങൾക്കെതിരെ ജാഗരൂകരാകാൻ ഉദ്ബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത് .

ചെയർമാനായി കെ പി മുഹമ്മദ് ഹുസൈൻ /കൺവീനർ ഡോ: എ കെ അബ്ദുൽ ഗഫൂർ,  
  വൈസ് ചെയർമാൻ മജീദ് എ.കെ, മുത്തുകോയ തങ്ങൾ, ജോയിൻ കൺവീനർ ഹരിദാസ് ,
റഷീദ് മപ്രം, ട്രഷറർ എ. കെ അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു.
അടുത്ത ദിവസങ്ങളിലായി ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കാൻ യോഗം തീരുമാനമെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു