കൂളിമാട് പാലം ഉദ്ഘാടനം മെയിൽ തന്നെ : കൂളിമാട് കള്ളൻ തോട് റോഡ് കരാറിൽ ഒപ്പു വെച്ചു.

കൂളിമാട് പാലം ഉദ്ഘാടനം മെയിൽ തന്നെ : 
കൂളിമാട് കള്ളൻ തോട് റോഡ് 
കരാറിൽ ഒപ്പു വെച്ചു.

എടവണ്ണപ്പാറ: കൂളിമാട് കളൻതോട് റോഡ് കരാറിൽ ഒപ്പ് വെച്ചതോടെ കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം മേയിലുണ്ടാകുമെന്ന് ഉറപ്പായി.
കൂളിമാട് കളൻ തോട് റോഡിന്റെ നൂറ് മീറ്റർ താഴെ റോഡ് പൂർത്തിയാവത്തതാണ് നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകാൻ കാരണം.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു