മപ്രം മുട്ടുങ്ങൽ അംഗൻവാടിയുടെ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു .

മപ്രം മുട്ടുങ്ങൽ അംഗൻവാടിയുടെ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു .

അംഗൻവാടി വിദ്യാർഥികളുടെ ആഘോഷം നാട്ടുകാരുടെ ആഘോഷമായി മാറി .

മപ്രം മുട്ടുങ്ങൽ അംഗൻവാടിയിൽ നടന്ന വാർഷികോത്സവം വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ് സി വി സക്കറിയ ഉദ്ഘാടനം ചെയ്തു .

 
വാർഡ് മെമ്പർ സുഹറ വെളുമ്പി ലാംകുഴി അധ്യക്ഷത വഹിച്ചു. അധ്യക്ഷത വഹിച്ചു 
ഭാർഗവിട്ടീച്ചർ സ്വാഗതം പറഞ്ഞു. 

ഡോക്ടർ ഗഫൂർ എ കെ , കെ പി മുഹമ്മദ് ഉസൈൻ , ഐ മാസ്റ്റർ , മജീദ് ചീക്കപ്പള്ളി എന്നിവർ ആശംസകളർപ്പിച്ചു.

ഇശൽ രാവും അമ്മമാരുടെ തിരുവാതിരക്കളിയും ചടങ്ങിന് മാറ്റ് പകർന്നു. 

 പ്രതിഭകളെ ആദരിക്കൽ ചടങ്ങും വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു