കൂളിമാട് പാലം : മപ്രം ഭാഗത്തെ സർവീസ് റോഡ് നിർമ്മാണം തുടങ്ങി .

കൂളിമാട് പാലം : മപ്രം ഭാഗത്തെ  സർവീസ് റോഡ്  നിർമ്മാണം തുടങ്ങി .

മെയ് 31 ബുധനാഴ്ച വൈകിട്ട്  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന കൂളിമാട് പാലത്തിന്റെ മപ്പുറം ഭാഗത്തെ സർവീസ് റോഡ് നിർമ്മാണം ആരംഭിച്ചു

.

നിരവധി കുടുംബങ്ങൾക്ക് ആശ്രയം മാകുന്നതും  ചാലിയാർപുഴ ഇരുവഞ്ഞിപ്പുഴ സംഗമം നേരിൽ ദർശിക്കാനും സാധിക്കുന്ന സർവീസ് റോഡ് നേരത്തെ ഫണ്ടിന്റെ അപര്യാപ്ത യാൽ മാറ്റിവച്ചിരുന്നു .

കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന്റെ സമയോചിത ഇടപെടലിനെ തുടർന്ന്
നിർമ്മാണം ആരംഭിക്കുകയായിരുന്നു.

50 മീറ്റർ നീളത്തിൽ കോൺക്രീറ്റാണ് ചെയ്യുന്നത്.കുളിമാട് പാലത്തിൻറെ കൂളിമാട് ഭാഗത്ത് സർവീസ് റോഡ് നേരത്തെ നിർമാണം
പൂർത്തിയാക്കിയിരുന്നു .

ഇതോടെ നിരവധി കുടുംബങ്ങൾക്കും
ടൂറിസ്റ്റുകൾക്കും ഏറെ ആശ്വാസ പ്രദമായി. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു