കൊളമ്പലം വെണ്ണക്കോട് മസ്ജിദിന് തറക്കല്ലിട്ടു


എടവണ്ണപ്പാറ :

  എടവണ്ണപ്പാറക്കടുത്ത് കൊളമ്പലം വെണ്ണക്കോട് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന് തറക്കല്ലിടൽ കർമ്മം സയ്യിദ് അഹ്മദ് ബുഖാരി അൽ മദനി നിർവഹിച്ചു. 

ചടങ്ങിൽ എടവണ്ണപ്പാറ മസ്ജിദ് നജാത്ത് ഇമാം തൗഫീഖ് സഖാഫി, സി എം മൗലവി വാഴക്കാട്, സി പി മൊയ്തീൻ ഹാജി കൊളമ്പലം ,വെള്ളിശ്ശേരി അബൂബക്കർ എന്നിവർ സംബന്ധിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു