ചെറുവാടി കടവിൽ നീർനായ ആക്രമണം.

ചെറുവാടി കടവിൽ നീർനായ ആക്രമണം. തിങ്കളാഴ്ച രാവിലെ 11 മണിക്ക് വെട്ടത്തൂർ ചെറുവാടി കടവിൽ 
കുളിക്കാനെത്തിയ കടത്തുകാരിക്കാണ്  നീർനായ ആക്രമണം നേരിട്ടത്. 

2 ദിവസം മുമ്പ് ചെറുവാടി    (കോഴിക്കോട് ജില്ല) വിലും നീർ നായ ആക്രമണം ഉണ്ടായിരുന്നു .
കഴിഞ്ഞ നാല് വർഷങ്ങളായി ചാലിയാർ പുഴയിൽ നിർ നായ ശല്യം കൊണ്ട് ബുദ്ധിമുട്ടുകയാണ്.

 കുളിക്കാനും മറ്റാവശ്യങ്ങൾക്കുമായി ചാലിയാർ പുഴ ആശ്രയിക്കുന്നവർ ഇപ്പോൾ ഭയപ്പെടുകയാണ് .

 വനം വകുപ്പുമായി ബന്ധപ്പെട്ട്
പഞ്ചായത്ത് അധികൃതർ നിർനായ ശല്യം കുറക്കുന്നതിന് സത്വര നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളുകൾ ഏറെയായെങ്കിലും 
 ആവശ്യമായ നടപടികൾ  ഇതുവരെ ഉണ്ടായിട്ടില്ല .

ഉപജീവനം  നടത്തുന്ന  മത്സ്യബന്ധന തൊഴിലാളികളെ ഇത് ഏറെ ബാധിക്കുകയാണ് .

വൻ വില കൊടുത്തു വാങ്ങുന്ന വലകൾ നിർണായകൾ നശിപ്പിക്കുന്നത് പതിവാണ്.

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു