ചാലിയാർ പുഴയിൽനീർ നായ 5 പേരെ ആക്രമിച്ചു

ചാലിയാർ പുഴയിൽ
നീർ നായ 5 പേരെ ആക്രമിച്ചു

എടവണ്ണപ്പാറ: ചാലിയാർ പുഴയിൽ നീർ നായ ആക്രമണം . ഞായറായ പതിനൊന്ന് മണിക്ക് കൂളിമാട് പാലത്തിന് സമീപം കൂളിമാട് കടവിലാണ് നീർ നായ ആക്രമിച്ചത്.

അങ്ങാടിയിൽ ഉണ്ണിമോയി മപ്രം,
 മിർ ശാദ് ബാവ, റയ്യാൻ കെ.ടി. ഷാദിൽ കെ.ടി. എന്നിവരെയാണ് നീർ നായ ആക്രമിച്ചത്.
ഒരാഴ്ച മുമ്പ് വെട്ടത്തുർ, വെട്ട് പാറ എന്നിവിടങ്ങളിലും നീർ നായ രണ്ട് പേരെ ആക്രമിച്ചിരുന്നു. ഇവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.
കടിയേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്.

ഉപദ്രവകാരികളായ നീർ നായ ശല്യത്തിന് നിയന്ത്രണത്തിന് വനം വകുപ്പിന്റെ സഹായം തേടണമന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു