പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.


 എസ് വൈ എസ് വാവൂർ സൗത്ത്, നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹല്ല് കമ്മിറ്റിയുടെയും മുസ്ലിം ജമാഅത്തിന്റെയും സഹകരണത്തോടെ മഹല്ലിലെ 220 ൽപരം വീടുകളിലേക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

 മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ എം കെ സഖാഫി, കെടി ബീരാൻകുട്ടി ഹാജി, മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എ കെ യു കെ ദാരിമി, എസ് വൈ എസ് ഭാരവാഹികളായ ഉവൈസ് ബുഖാരി, ഫസലുറഹ്മാൻ പിപി, അഷ്റഫ് കുന്നത്ത് ,ഹക്കീം കോലോത്ത് ,താജു പിലാശ്ശേരി. തുടങ്ങിയവർ നേതൃത്വം നൽകി.

 എ പി കരീം ഫൈസി ,സുലൈമാൻ മുസ്ലിയാർ വാവൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു