കണിവെള്ളരി വിൽക്കാനാവാതെ കർഷകർ.

 
എടവണ്ണപ്പാറ:  :   ചാലിയപ്പുറം, വെട്ടത്തൂർ വയലുകളിൽ വിളവെടുത്ത കണിവെള്ളരിയാണ്  വിൽക്കാനാവാതെ കർഷകർ.

 

പത്തുവര്ഷത്തോളമായി പ്രവർത്തിക്കുന്ന   കർഷക കൂട്ടായ്മ്മ  പന്ത്രണ്ട് ഏക്കർ വയലിൽ കൃഷി ചെയ്ത കണിവെള്ളരിയാണ് വിൽക്കാനാവാതെ ബുദ്ധിമുട്ടിലായാത് .

ഇതിൽ എട്ട് ഏക്കറിലും  കണിവെള്ളരിയാണ് ഇറക്കിയത് .
ഈ  വെള്ളരിക്കാണ് ഇപ്പോൾ വിപണിയില്ലാതെ കർഷകർ വലയുന്നത്.


 എല്ലാവർഷവും കണിവെള്ളരി  യഥാ സമയം വിറ്റു പോകാറുണ്ട് എന്നാണ് കർഷകർ പറയുന്നത്.

 ചൂട് കാലം വെള്ളരിയ്ക്ക് വിപണി കൂടുമെങ്കിലും  വിപണികണ്ടെത്താൻ പാടുപെടുകയാണ്  കർഷകർ .

ഒരുഏക്കർ വെള്ളരി കൃഷിയിറക്കാൻ  ഇരുപതിനായിരം രൂപ വരുമെന്നും
കൂടാതെ, വയൽ പാട്ടത്തിനിടെത്തതിന്റെ   ചിലവുകൾ ഉണ്ടാവുമെന്ന് കർഷകർ പറഞ്ഞു. .
 
 വെള്ളരി കൂടാതെ, ചെരങ്ങ,വെണ്ടയ്ക്ക ,നാടൻ വെള്ളരി പയർ തുടങ്ങിയ കൃഷിയും ചെയ്തിട്ടുണ്ട് ഈ കർഷക കൂട്ടായ്മ.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു