മപ്രം മുട്ടുങ്ങൽ സ്വദേശിനി ജെറി എസി ജെറിൻ എ.സിക്ക് വി ഐടി ഭോപ്പാലിൽ ബയോ എൻജിനീയറിംഗിൽ പ്രവേശനം :ഗവേഷണ താല്പര്യമെന്ന് മിടുക്കി

മപ്രം മുട്ടുങ്ങൽ സ്വദേശിനി ജെറി എസി 
ജെറിൻ എ.സിക്ക് വി ഐടി ഭോപ്പാലിൽ ബയോ എൻജിനീയറിംഗിൽ പ്രവേശനം :
ഗവേഷണ താല്പര്യമെന്ന് മിടുക്കി .
   


  ഉന്നതവിദ്യാഭ്യാസരംഗത്ത് മധ്യ ഇന്ത്യയിലെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ ഒന്നാണ്.

വി.ഐ. ടി. ഭോപാൽ അക്കാദമിക് വിദഗ്ധർക്ക് തുല്യമായ ഗവേഷണത്തിന് 
പങ്കുവഹിക്കുന്ന സ്ഥാപനമാണ്. 

വിദ്യാർത്ഥികൾക്ക് സ്വയം അപ്ഡേറ്റ് ചെയ്യാൻ അവസരം നൽകുന്നുണ്ട് ഈ സ്ഥാപനം .

വാഴക്കാട് ഗവൺമെൻറ് ഹൈസ്കൂളിൽ പ്ലസ് ടു കഴിഞ്ഞ് ജെറിൻ 

സൈലത്തിൽ നിന്നാണ് NEET നീറ്റ് പരിശീലനം നേടിയത്.

പഠിക്കുമ്പോൾ തന്നെ 
ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് ഗൂഗിളിൽ ഗവേഷണം നടത്തുമായിരുന്നു വിദ്യാർഥിനി .

ബയോമെഡിക്കലിൽ ചെറുപ്പത്തിലെ താൽപര്യമാണെന്ന് അതിൽ ഗവേഷണം നടത്താനാണ് ആഗ്രഹമെന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു .
അബ്ദുൽ ഗഫൂറാണ് പിതാവ്. ഉമ്മ 
മുംതാസ്.

ഉപ്പയും ഉമ്മയും നല്ലവണ്ണം സഹകരിക്കാറുണ്ടെന്നും എൻറെ പഠന പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയാണെന്നും വിദ്യാർത്ഥി പറയുന്നു .

വിഎടി ഭോപ്പാലിൽ പ്രായോഗിക പരിജ്ഞാനം നൽകുന്നതിന് അത്യാധുനിക ലാബ് കുട്ടികൾക്ക് സജ്ജീകരിച്ചിട്ടുണ്ട് .

ബയോ എഞ്ചിനീയറിംഗ് പ്രവേശനം ലഭിച്ച ജെറിന് നാട്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി അഭിനന്ദനപ്രവാഹമാണ്

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു