മപ്രം ബുഖാരിയ്യ ഇന്റഗ്രേറ്റഡ് ഹിഫ്ളു ൽ ഖുർആൻ കോളേജ്: പൂർവ്വ വിദ്യാർഥികളുടെ അലുംനി മീറ്റും ഇഫ്താർ സംഗമവും നടത്തി .

മപ്രം ബുഖാരിയ്യ ഇന്റഗ്രേറ്റഡ് ഹിഫ്ളു ൽ ഖുർആൻ കോളേജിലെ പൂർവ്വ വിദ്യാർഥികളുടെ അലുംനി മീറ്റും   ഇഫ്താർ സംഗമവും നടത്തി .

എടവണ്ണപ്പാറ: മപ്രം ബുഖാരിയ്യ ഇന്റഗ്രേറ്റഡ് ഹിഫ്ളു ൽ ഖുർആൻ കോളേജിൽ നിന്നും മൂന്ന് വർഷത്തെ പഠനം പൂർത്തിയാക്കിയ 
പൂർവ്വ വിദ്യാർത്ഥികളുടെ അലുംനി  മീറ്റും ഇഫ്താർ സംഗമം നടത്തി .

വെള്ളിയാഴ്ച വൈകുന്നേരം 

ബുഖാരിയ്യ മസ്ജിദുൽ നടത്തിയ അലുംനി മീറ്റിൽ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഷാഫി  ബുഖാരി , ഷഫീക്ക് അലി സഖാഫി ഒളവട്ടൂർ, അനീസ് സഖാഫി, അഷ്റഫ് മപ്രം എന്നിവർ പങ്കെടുത്തു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു