റമസാൻ -വിഷു ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

എടവണ്ണപ്പാറ : റമസാൻ -വിഷു ഭക്ഷ്യക്കിറ്റ് വിതരണം നടത്തി 

ബസ് തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി എടവണ്ണപ്പാറ യൂണിറ്റ് 65 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തി.


തൊഴിലിനിടെ അപകടം സംഭവിച്ചവർ, രോഗികളായ തൊഴിലാളികൾ എന്നിവർക്കും തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി പ്രത്യേക സഹായ പ്രവർത്തനം നടത്തുന്നുണ്ട് . 

കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി കിറ്റ് വിതരണം നടത്തി വരുന്നതായി ഭാരവാഹികൾ അറിയിച്ചു .

ചടങ്ങിൽ മൻസൂർ ,കൃഷ്ണൻകുട്ടി, ചാരു കുട്ടി, അബ്ദുല്ല ഇ.കെ എന്നിവർ പങ്കെടുത്തു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു