ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ ഇഫ്താര്‍ സോഷ്യല്‍ ശ്രദ്ധേയമായി.

ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ ഇഫ്താര്‍ സോഷ്യല്‍ ശ്രദ്ധേയമായി.

വാഴക്കാട്:  ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ എടവണ്ണപ്പാറയില്‍ നടത്തിയ ഇഫ്താര്‍ സോഷ്യല്‍ മത,രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ഉദ്യോഗസ്ഥ, വിദ്യാഭ്യാസ, മാധ്യമ രംഗത്തെ പ്രഗല്‍ഭരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

 ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ സി.ടി റഫീഖ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.വി മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ബി.എസ്.കെ തങ്ങള്‍, പി.എ ജബ്ബാര്‍ ഹാജി, ആബിദ് ഹുദവി തച്ചണ്ണ, കൊണ്ടോട്ടി തഹസില്‍ദാര്‍ അബൂബക്കര്‍, വാഴക്കാട് വില്ലേജ് ഓഫീസര്‍ ഗിരീഷ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷജനി ഉണ്ണി, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി.വി സകരിയ്യ, മാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് രജ്ഞിത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മഞ്ജു, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അജിത്ത്, മുഫ്‌സില ഷഹീദ് തവനൂര്‍, റസീന ടീച്ചര്‍ വാഴയൂര്‍, ഷെരീഫ വെട്ടത്തൂര്‍, എം.സി സിദ്ധീഖ് മാസ്റ്റര്‍, ജൈസല്‍ എളമരം, ഭാസ്‌ക്കരന്‍ മാസ്റ്റര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഗഫൂര്‍, എന്‍.എ റഹ്മാൻ വാഴക്കാട് .ഡോ. വാഹിദ് ഹുദവി, ഡോ.എ.ടി അബ്ദുല്‍ ജബ്ബാര്‍, പി.സി ജലീല്‍, ഉണ്ണി മാസ്റ്റര്‍, പി.അബൂബക്കര്‍, ഹാഷിം എളമരം, ഇമ്പിച്ചിമോദി മാസ്റ്റര്‍ ചീകോട്, മോട്ടമ്മല്‍ മൂജീബ് മാസ്റ്റര്‍,  പി അഷ്റഫ് മാസ്റ്റർ വാഴക്കാട്.റോഷിക്ക് എളമരം, എക്‌സല്‍ ജമാല്‍, സല്‍മാനുല്‍ ഫാരിസ്, എക്‌സല്‍ അബ്ദുല്‍ ജബ്ബാര്‍, നസറുള്ള വാഴക്കാട്, മുജീബ് റഹ്മാന്‍ ആക്കോട്, കെ.ഒ അലി, സി.കെ ഷാക്കിര്‍, ബീരാന്‍ ആക്കോട്, മലയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, ബി പി എ റഷീദ് വാഴക്കാട്.സല്‍മാന്‍ പണിക്കരപുരായ, ആദം ചെറുവട്ടൂര്‍, കുഴിമുള്ളി ഗോപാലന്‍, കൊന്നകോടന്‍ ഫൈസല്‍, എം.പി.എം റാഷിദ് ഹുദവി, ഇ.ടി ഹാരിഫ്, റഫീഖ് വാലില്ലാപുഴ, ശുക്കൂര്‍ വെട്ടത്തൂര്‍, ജാഫര്‍ മാസ്റ്റര്‍ ആക്കോട്, കെ.ഷറഫുന്നിസ, മന്നറോട്ട് ഫാത്തിമ, കെ.എം ജമീല ടീച്ചര്‍, ഷെമീന സലീം, സുഹറ മപ്രം, വസന്തകുമാരി, സരോജിനി, സാബിറ സലീം,എടവണ്ണപ്പാറ, ടി.പി അലി അക്ബര്‍, കെ.പി നിസാര്‍, എന്‍.എച്ച് അലി, മൂസക്കുട്ടി ചെറുവായൂർ.ആര്‍.പി ഹാരിസ്, ലത്തീഫ് പണിക്കരപുരായ, ശിഹാബ് ചങ്കരത്ത്, ഉമറലി ശിഹാബ്, ജഹാഗിര്‍ കബീര്‍, ബഷീര്‍ മാസ്റ്റര്‍, കെ.പി ഫൈസല്‍ മാസ്റ്റര്‍, ടി.പി അഷ്‌റഫ്,  അബ്ദുള്ള എടവണ്ണപ്പാറ, കെ പി ഫൈസൽ മാസ്റ്റർ പി.വി ജാസിര്‍, ജസീം എളമരം, സെനീര്‍ കണ്ണത്തുംപ്പാറ, റഫീഖ് മപ്രം, അസീസ് തിരുവാലൂര്‍, ശിഹാബ് വെട്ടത്തൂര്‍, സവാദ് മുണ്ടുമുഴി, സഫീര്‍ വെട്ടത്തൂര്‍,റാഷിദ് വാഫി വിരിപ്പാടം, നിഹാല്‍ വെട്ടത്തൂര്‍, ജാസിര്‍ മൂലയില്‍, റഷീദ് ചീക്കോട്, എക്സൽ ഫസൽ, സഹീർ ബാബു. ശിഹാബ് അരൂര് നിസാർ 
ആക്കോട്'സജേഷ് ,അഷ്റഫ് മപ്രം നൗഷാദ്.തുടങ്ങിയവർ പങ്കെടുത്തു.
ഇടി മുഹമ്മദ്ബഷീർഎം പി .ശിഹാബ് ഐ എ എസ് ,ഗിരീഷ് ചോലയിൽ എന്നിവരുടെ സന്ദേശം വായിച്ചു.
സാദിക്ക് കാക്കാടന്‍ സ്വാഗതവും, പി.സി സൈഫുദ്ധീന്‍ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു