എടവണ്ണപ്പാറ കംഫർട്ട് സ്റ്റേഷൻ അവതാളത്തിലായി.യാത്രക്കാർ പെരുവഴിയിലും

എടവണ്ണപ്പാറ കംഫർട്ട് സ്റ്റേഷൻ അവതാളത്തിലായി.
യാത്രക്കാർ പെരുവഴിയിലും

എടവണ്ണപ്പാറ: എടവണ്ണപ്പാറ കംഫർട്ട് സ്റ്റേഷൻ അവതാളത്തിലായതിനാൽ യാത്രക്കാർ അവതാളത്തിലായി.


കഴിഞ്ഞ ദിവസമാണ് എടവണ്ണപ്പയിലെ കംഫർട്ട് സ്റ്റേഷൻ അവതാളത്തിലായത്.
നൂറ് കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ എത്തുന്ന എടവണ്ണ ബസ്റ്റാൻസിലെ കാഫർട്ട് സ്റ്റേഷൻ അവതാ ത്തിലായതിനാൽ സ്തീകളടക്കമുള്ള യാത്രക്കാർ പ്രയാസത്തതിലായിരിക്കുകയാണ്.

പ്രശനത്തിൽ അധികൃതർ ഉടൻ ഇടപ്പെട്ട് പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു