ഇഫ്താർ സംഗമം നടത്തി


എടവണ്ണപ്പാറ: ഫ്രണ്ട്സ് ക്ലബ്ബ് മപ്രം ഇഫ്താർ സംഗമം നടത്തി.
മപ്രം എൽ.പി സ്കൂൾ അങ്കണത്തിൽ നടത്തിയ ഇഫ്ത്യർ സംഗമത്തിൽ മൂന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. ,
 ഷംസു മപ്രം , സലാം മണ്ണറോട്ട്, കബീർ എറക്കോടൻ, മുഹമ്മദ് ഹുസൈൻ, സമദ് മപ്രം,ജൈസൽ എളമരം, നീലകണ്ടൻ, സദാശിവൻ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു