എസ് വൈ എസ് എടവണ്ണപ്പാറ സോൺ : എലൈറ്റ് കോൺഫറൻസ് പ്രൗഢമായി

എസ് വൈ എസ് എടവണ്ണപ്പാറ സോൺ എലൈറ്റ് കോൺഫറൻസ് പ്രൗഢമായി

എസ് വൈ എസ് റമളാൻ ക്യാമ്പയിൻ്റെ ഭാഗമായി എടവണ്ണപ്പാറ സോൺ കമ്മിറ്റി സംഘടിപ്പിച്ച എലൈറ്റ് കോൺഫറൻസ് സകാത്ത് പഠനം പ്രൗഢമായി

കേരള മുസ്ലിം ജമാഅത്ത് സോൻ ഉപാദ്ധ്യക്ഷൻ എ കെ സി അബ്ദുൽ അസീസ് ബാഖവി നേതൃത്വം നൽകി സോൻ പ്രസിഡണ്ട് കെ മുഹമ്മദ് ശരീഫ് സഖാഫി ആക്കോട്, അബ്ദുൽ ഗഫൂർ മുസ്ലിയാർ, അലി സഖാഫി, തൗഫീഖുൽ ഹക്കീം സഖാഫി, വാഹിദ് സഖാഫി പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു