രാഹുൽഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ : നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.


രാഹുൽഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ :
 നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
എളമരം പാലം പരിസരത്ത് നൈറ്റ് മാർച്ച്
സംഘടിപ്പിച്ചു.


എടവണ്ണപ്പാറ: രാഹുൽഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ
വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
എളമരം പാലം പരിസരത്ത് നൈറ്റ് മാർച്ച്
സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്ലെ കാർഡ് ഏന്തിയും പന്തം കൊളുത്തിയുമാണ് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്.

എളമരം അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് മാവൂർ ഭാഗം ജംഗ്ഷൻ ചുറ്റി പാലം പരിസരത്ത് മാർച്ച് സമാപിച്ചു


മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി.സക്കറിയ, കെ. എം.എ. റഹ്മാൻ , സി. കെ. മുഹമ്മദ് കുട്ടി , പി.കെ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തറമ്മൽ അയ്യപ്പൻകുട്ടി, സുരേന്ദ്രൻ, കെ.പി. രവീന്ദ്രൻ , സി.എ.കരീം, സുൽഫി മപ്രം, പി.കെ. ആലിക്കോയ, ഷംസു മപ്രം ,  യു.കെ. അസൈൻ, 
ശ്രീദാസ് വെട്ടത്തൂർ,കെ.ടി. ഷിഹാബ്,
ഷാനുജ് വാഴക്കാട് , സുൽഫി മപ്രം
നേതൃത്വം     നൽകി.





Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു