ന്യൂസ് പേപ്പർ ഏജൻസിസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

എടവണ്ണപ്പാറ : ന്യൂസ് പേപ്പർ ഏജൻസിസ് അസോസിയേഷൻ കുണ്ടോട്ടി ഏരിയാ കമ്മിറ്റി ഇഫ്താർ സംഗമവും ജില്ലാ ഭാരവാഹികൾക്ക് സീകരണവും നൽകി.



 അയ്യപ്പൻ മോങ്ങത്തിൻ്റെ അധ്യഷതയിൽ സംസ്ഥാന ജനറൻ സെക്രട്ടറി ചേക്കു കരിപ്പൂർ ഉദ്ഘാടനം ചെയ്തു,


രജി നിലമ്പൂർ, ഇസ്ഹാഖ് , ബഷീർ വാഴക്കാട് ,പ്രമേശ് ,ആഷിഖ് , മൊയ്തീൻ കുട്ടി , യൂസഫ് , സൈദ്ധദ്ദീൻ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പി.ടി അബ്ബാസ് വാഴക്കാട് സ്വാഗതവും ഗഫൂർ പെരിയമ്പലം നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു