റോഡ് ,പാലം /കെട്ടിടം എന്നിവ ടെസ്റ്റ് ചെയ്യുന്ന മൊബൈൽ കോളിറ്റി ടെസ്റ്റിംഗ് ലാബ് കൂളിമാട് എത്തി



റോഡ് ,പാലം /കെട്ടിടം എന്നിവ ടെസ്റ്റ് ചെയ്യുന്ന മൊബൈൽ ക്വോളിറ്റി 
ടെസ്റ്റിംഗ് ലാബ് കൂളിമാട് എത്തി .

കോഴിക്കോട്- മലപ്പുറം ജില്ലയിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാർ പുഴ കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ 
ഉപരിതല ടാറിങ് ഇന്ന് നടക്കുകയാണ്. 

പാലത്തിന്റെ കൂളിമാട് ഭാഗത്ത് സമീപന റോഡിൻറെ 160 മീറ്ററിൽ ഒന്നാംഘട്ട ടാറിംഗ് നടക്കുന്നു.  

അതുപോലെ, മപ്പുറം ഭാഗത്തും സമീപന റോഡിന്റെ ടാറിങ് നടക്കുന്നു.

 ശേഷം ,നാളെ സമീപന റോഡ്, പാലം ഉൾപ്പെടെ രണ്ടാംഘട്ടം റോഡ് ടാറിംഗ് പൂർത്തിയാവും. 

ഇതോടെ,കൂളിമാട് പാലത്തിന്റെ പ്രധാന ജോലികൾ അവസാനിക്കും. ഇതിനായാണ് മൊബൈൽ ടെസ്റ്റിംഗ് ലാബ് കുളിമാട് എത്തിയത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു