9 അര പവൻ സ്വർണം മോഷണം പോയി.

എടവണ്ണപ്പാറ: 9 അര പവൻ സ്വർണം മോഷണം പോയി.


ബന്ധു വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് വീട് തുറന്നു 9 അര പവൻ സ്വർണ്ണം മോഷ്ടിച്ചത് .
 
വാഴക്കാട് സ്വദേശി പി. കെ അബ്ദുൽ ജലീൽ മാസ്റ്ററുടെ വീട്ടിൽ നിന്ന് നാലര ലക്ഷത്തിലധികം വില വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്.

 വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം
 
 വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു