കന്തൂറ, ജുബ്ബ, കോട്ടുകൾ എന്നിവയുടെ വിപുലമായ ശേഖരങ്ങളോടെ White sooq ന് തുടക്കമായി



കോഴിക്കോട് :കന്തൂറ, ജുബ്ബ, കോട്ടുകൾ റെഡിമെയ്ഡ് കോട്ടുകൾ, ഡിസൈൻ കന്തൂറ, വിവിധയിനം എമറാത്തി കന്തൂറ, 
വ്യത്യസ്ത തരം ടെക്സ്റ്റൈൽ ഉൽപന്നങ്ങളുമായി "വൈറ്റ് സൂഖിന് " കോഴിക്കോട് മർക്കസ് കോംപ്ലക്സിലെ  ഒന്നാം  തുടക്കമായി .

ഡ്രസ്സ് മെറ്റീരിയലുകളുടെ വിപുലമായ ഒരു ശേഖരണമാണ് റമദാന് മുമ്പായി വൈറ്റ് സുഖ് ഉപഭോക്താക്കൾക്കായി അണിയിച്ചൊരുക്കുന്നത്. 

തുണികൾ ഹോൾ സെയിലിലും 
റീട്ടെയ്ലിലും നൽകാൻ സാധിക്കുമെന്ന് 
വൈറ്റ് സൂഖ് ഉടമ റിയാസ് അറിയിച്ചു. 

ജുമുഅ നമസ്കാരാനന്തരം 
അഹ്ദൽ അൻസാർ തങ്ങൾ 
വൈസ് സൂഖിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

കോഴിക്കോട് മർക്കസ് പള്ളി മുഖ്യ ഖാസി റഹൂഫ് സഖാഫി, നാസർ സഖാഫി എന്നിവരും സന്നിഹിതരായിരുന്നു .

ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർ 
98 95 14 38 1 1 നമ്പറിൽ ബന്ധപ്പെടേണ്ടതാണ് .
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു