എടവണ്ണപ്പാറയിൽ വാഹനാപകടം

എടവണ്ണപ്പാറയിൽ വാഹനാപകടം 

അരീക്കോട് നിന്ന് എടവണ്ണപ്പാറയിലേക്ക് വരികയായിരുന്ന ട്രക്ക് അരീക്കോട് റോഡിൽ മമത ഗ്രാൻഡ് സിറ്റിയുടെ മുമ്പിൽ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത് .
അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ അറിവായിട്ടില്ല.

വ്യാഴാഴ്ച പുലർച്ചയാണ് അപകടമുണ്ടായത്.

മരത്തിൻറെ പകുതിമാത്രം മുറിച്ച മരകൊമ്പിലിടിച്ചാണ് വാഹനാപകടം ഉണ്ടായത്.

ഡ്രൈവർക്ക് മുറിച്ചിട്ട മരക്കൊമ്പിന്റെ ഭാഗം കാണാതായതാണ് അപകടകാരണമെന്ന് ഊഹിക്കുന്നു. 

റോഡിലേക്ക് തള്ളിനിൽക്കുന്ന മരക്കൊമ്പ് എത്രയും പെട്ടെന്ന് മുറിച്ചു മാറ്റാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു