ന്യൂസ് പേപ്പർ ഏജൻസീസ് അസോസിയേഷൻ :കുണ്ടോട്ടി ഏരിയാ കൺവൻഷൻ സമാപിച്ചു

എടവണ്ണപ്പാറ: ന്യൂസ് പേപ്പർ ഏജൻസീസ് അസോസിയേഷൻ കുണ്ടോട്ടി ഏരിയാ കൺവൻഷൻ ശനിയാഴ്ച കുണ്ടോട്ടി പെയിൻ ആൻ്റ് പാലിയേറ്റീവ് ഹാളിൽ വെച്ച് നടന്നു.



 ആഷിഖ് ഐക്കര പടിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ ഉദ്ഘാടനം നിർവ്വഹിച്ചു.

സിഎ സൈതലവി സ്വാഗതവും പി.ടി അബ്ബാസ് നന്ദിയും പറഞ്ഞു.
അയ്യപ്പൻ റിപ്പോർട്ട് അവതിരിപ്പിച്ച പരിപാടിയിൽ ഖാലിദ് തിരൂരങ്ങാടി , പ്രമേഷ് പുളിക്കൽ,ശിഹാബ് ചെമ്പൻ
ബഷീർ വി.കെ. പ്രസംഗിച്ചു.


പുതിയ ഭാരവാഹികളായി
പ്രസിഡൻ്റ് അയ്യപ്പൻ കെ പി ,വൈസ് പ്രസിഡൻ്റഅലവിക്കുട്ടി ,യൂസഫ് എക്കാപറമ്പ്,ജനറൽ സെക്രട്ടറി അബ്ബാസ് പി.ടി,സെക്രട്ടറി ഉമ്മർ സി.കെ,അഷ്റഫ് പുളിക്കൽ,ട്രഷറർ ഗഫൂർ പെരിയമ്പലം,
പി ആർ പ്രമേഷ് ,ക്ഷേമ നിധി
സൈതലവി സി.എ. ,ജില്ലാ കൗൺസിലർമാർ അയ്യപ്പൻ, അബ്ബാസ്, ചേക്കുട്ടി, ബഷീർ, മൊയ്തിൻ കുട്ടി എന്നിവരെ തിരഞ്ഞടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായി ആശിഖ് സൈനുദ്ധീൻ ഹാജി, സഹീർ , മൂസ, നിറാട് ബാബു കിഴിശീരി എന്നിവരെ തിരഞടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു