പൂങ്കുടി ചെറുപുഴയിൽ കുളിക്കാനെത്തിയ സ്ത്രീയെ നീർനായ ആക്രമിച്ചു .


അരീക്കോട്: : 
പൂങ്കുടി ചെറുപുഴ കനാൽ കടവിൽ കുളിക്കാനെത്തിയ സ്ത്രീയെ നീർനായ ആക്രമിച്ചു . പൂങ്കുടി സ്വദേശിനി വട്ടോളി ആമിനകുട്ടിയെയാണ് നീർനായ ആക്രമിച്ചത്.

കാലിന് കടിയേറ്റ് ആമിനയെ മഞ്ചേരി ഗവൺമെൻറ് ഹോസ്പിറ്റൽ 
വിദഗധ ചികിത്സക്ക് വിധേയമാക്കി. ഞായറാഴ്ച രാവിലെയാണ് നീർനായ
 ആക്രമിച്ചത് .ഇതിനുമുമ്പും 
പൂങ്കുടി ചെറുപുഴയിൽ
നീർ നായ ആക്രമണം ഉണ്ടായിരുന്നു.

നിരവധി പേർ കുളിക്കാനും അലക്കാനും എത്തുന്ന ഈ പുഴയിൽ നീർനായ ആക്രമണം വർധിച്ചതോടെ ജനങ്ങൾ ഉപയോഗപ്പെടുത്താൻ ഭയപ്പെടുകയാണ്. 

അധികൃതർ ഇടപെട്ട് നീർനായ ശല്യത്തിന് അറുതി വരുത്തണമന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു