കുടി വെള്ളം എത്തിയിട്ട് ആഴ്ചകളായി : മപ്രം വെളുമ്പിലാം കുഴി, പനമ്പുറം, തെക്കേ മൂല ഭാഗത്ത് ദുരിതം തീരുന്നില്ല .നാളെ പരിഹാരം കാണുമെന്ന് ഓഫീസ്

എടവണ്ണപ്പാറ :
മപ്രം വെളുമ്പിലാം കുഴി, പനമ്പുറം, തെക്കേ മൂല ഭാഗത്ത്
എത്തിയിട്ട് ദിവസങ്ങളായി .


ജലദൗർലഭ്യം മൂലം ഈ ഭാഗത്തുള്ളവർ 
ദുരിതം സഹിച്ചിട്ട് ദിവസങ്ങൾ പിന്നിടുകയാണ് .
വൻവില കൊടുത്ത് ജലം വാങ്ങേണ്ട ഗതികേടിലാണ് ഈ ഭാഗത്തുള്ളവർ .

രണ്ടാഴ്ചയിലധികമായി ഇവിടെ കുടിവെള്ളം എത്തിയിട്ടെന്ന് നാട്ടുകാർ പറയുന്നു. 

ചീക്കോട് കുടിവെള്ള പദ്ധതി മുഖേനെ 
ജലവിതരണം നിന്നതിന് നാട്ടുകാർ
പരിഹാരം വാട്ടർ അതോറിറ്റി ഓഫീസിൽ പരാതി നൽകിയിട്ടുണ്ട് .

കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉടനെ കാണുമെന്ന് ഓഫീസ് അറിയിച്ചു. 
എൻജിനീയർ അവധിയായതിനാൽ പകരം ചുമതല മറ്റൊരു എഞ്ചിനിയറെ ഏൽപ്പതായിരുന്നു.  

പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു