മപ്രം,വെളുമ്പിലാങ്കുഴി,കുന്നത്ത്,തെക്കേമൂല,വെട്ടുകാട് രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം പരിഹാരം കാണണം


എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട മപ്രം,വെളുമ്പിലാങ്കുഴി,കുന്നത്ത്,തെക്കേമൂല,വെട്ടു കാട് ഭാഗങ്ങളിൽ രണ്ടുമാസമായി അനുഭവപ്പെടുന്ന രൂക്ഷമാ യ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാഴക്കാട്ഗ്രാമപഞ്ചായത്തിൽ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.
 സി.പി.എം വാഴക്കാട് ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഹുസൈൻ,സതീഷ്കുമാർ, പുഷ്പ, ഷഫീഖ്, അപ്പുണ്ണി, അപ്പായി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു