പനച്ചിപറമ്പ് മഖാം റോഡ് നിർമ്മാണം പൂർത്തിയായി .




എടവണ്ണപ്പാറ :പനച്ചിപറമ്പ് മഖാം റോഡ് നിർമ്മാണം പൂർത്തിയായി . 450 മീറ്റർ നീളത്തിലാണ് റോഡ് ടാറിങ് പൂർത്തിയാക്കിയത്. 
കൊണ്ടോട്ടി ബ്ലോക്കിന്റെയും വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്. 

7 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത് .

ഇതോടെ , മഖാമിലേക്കും ചാലിയപ്രം സ്കൂളിലേക്കും പോകുന്ന  വിദ്യാർഥികൾക്കും  നാട്ടുകാർക്കും ഏറെ ഉപകാരപ്രദമാകുമെന്ന്  ബ്ലോക്ക് മെമ്പർ  പുളിയേക്കൽ  അബൂബക്കർ പറഞ്ഞു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു