"അറേബ്യൻ സ്റ്റിച്ചിംഗ്സിന് " തുടക്കമായി




കോഴിക്കോട് : കന്തൂറ (സൗദി, ഇമാറാത്തി) കൂർത്ത , ജുബ്ബാ ,മുഅല്ലിം , മുതഅല്ലിം എന്നീ വസ്ത്രങ്ങൾ വിദഗ്ധരായ തൊഴിലാളികളാൽ സ്റ്റിച്ച് ചെയ്യുന്ന സ്ഥാപനം "അറേബ്യൻ സ്റ്റിച്ചിംഗ്സിന് " കോഴിക്കോട് മർക്കസ് കോംപ്ലക്സ് മസ്ജിദിന് പിൻവശം തുടക്കമായി .

സയ്യിദ് അൻസാർ അഹ്ദൽ അവേലത്ത് ബുധനാഴ്ച്ച അസർ നമസ്കാര ശേഷം ഉദ്ഘാടനം നിർവ്വഹിച്ചു. 

നിരവധി വർഷങ്ങളിലെ പരിചയസമ്പന്നരായ 
തയ്യൽ വിദഗ്ധരാണ് സ്ഥാപനത്തിൽ സേവനം ചെയ്ത് വരുന്നത്.

വലിയ ഓർഡറുകൾ സ്വീകരിക്കുമെന്നും കൃത്യസമയങ്ങളിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നും ഉടമ പി.ഉസ്മാൻ തലയാട് അറിയിച്ചു .

ആവശ്യമുള്ളവർ 62 38 66 69 80 , 94 95 17 66 33 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു..



Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു